Wednesday, November 12, 2008

മാറ്റം പ്രകൃതി നിയമമാണ്,,, നമ്മള്‍ മാറിയേ പറ്റൂ,,,
കാലം നമ്മോടു ആവശ്യപ്പെടുന്നതും അതാണ്‌,,,

ഇന്നിപ്പോള്‍ പുതിയൊരു ലോകത്തേക്കാണ് യാത്ര,,
പ്രതീക്ഷകള്‍ ഒത്തിരിയാണ്‌,,,
നല്ലതുമാത്രം സംഭവിക്കുമെന്ന പ്രത്യാശയിലാണ് ഞാന്‍ ജീവിക്കുന്നത്,,,
ഒരുതരത്തില്‍ പറഞ്ഞാല്‍ തിരിച്ചു
പോക്കാണിത്...
വളരെ കുറച്ചുകാലം ഞാന്‍ ജീവിച്ചൊരു മുറ്റത്തേക്ക്‌,,,
വളരെ നല്ലൊരു സ്നേഹം നേരിട്ടനുഭവിച്ച മുറ്റത്തേക്ക്‌
എന്റെ അസ്തിത്വം ഞാന്‍ ആദ്യം മനസ്സിലാക്കിയ മുറ്റത്തേക്ക്‌...
ഞാന്‍ തിരിച്ചു പോകുന്നു....
കാത്തിരിക്കുന്നതെന്തെന്നറിയില്ല....

5 comments:

ശ്രീഅളോക് said...

കാത്തിരിക്കുന്നത് നന്മകള്‍ മാത്രം .........
തോല്ക്കുകില്ലിനിയൊരിക്കലും...നാമും...നമ്മുടെ ജന്മഭൂമിയും...പിന്നെയീ ലോകവും...
ലോകാ സമസ്താഃ സുഖിനോ ഭവന്തുഃ.........

നരിക്കുന്നൻ said...

ഇവിടെ എത്തിപ്പെടാൻ വൈകിയെന്നറിയാം. എങ്കിലും...
പുതിയ ലോകം നല്ലത് മാത്രം നൽകിയെന്ന് വിശ്വസിച്ചോട്ടേ..

സ്നേഹാശംസകളോടെ
നരിക്കുന്നൻ

RANJITH K. said...

THANKS 4 UR VISHES,,,,

Anas Mohamed said...

വളരെ നന്നായിരുക്കുന്നു..പ്രത്യെകിഛ്,,എന്നെ പൊലുള്ളവറ്ക്....നന്ദി...

നരിക്കുന്നൻ said...

എവിടെ പുതിയതൊന്നും ഇല്ലേ?